'Bring magistrate to take my death statement,, says Pulsar Suni to media accusing custodial torture. Pulsar Suni has been taken into custody by Infopark police for five days for using a mobile phone inside the Kakkanad prison. <br />പോലീസില്‍ നിന്ന് തനിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സൂചന നല്‍കി നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ മാധ്യമങ്ങളോട്. ഇത്രയും വെളിപ്പെടുത്തലുകള്‍ നടത്തിയതിന് ഞാനിപ്പോള്‍ അനുഭവിക്കുകയാണ്. എന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് വരാന്‍ പറയുമോ എന്നാണ് സുനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.